പുതുവര്‍ഷത്തില്‍ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയും: സൗമ്യ സ്വാമിനാഥന്‍
ജനീവ: 2021ന്റെ ആദ്യ പാദത്തില്‍ തന്നെ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയുമെന്നാണ് ലോകാര്യോഗ്യ സംഘടനയുടെ പ്രതീക്ഷിയ്ക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. ഏറ്റവും അപകരമായ സാഹചര്യത്തിലുടെ കടന്നുപോകുന്ന 20 ശതമാനമാളുകളില്‍ വാക്സിന്‍ ലഭ്യമാക്കുകയെന്നതാണ് ഡബ്ല്യുഎച്ച്ഒയുടെ ലക്ഷ്യം. ആരോഗ്യ …
പുതുവര്‍ഷത്തില്‍ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയും: സൗമ്യ സ്വാമിനാഥന്‍ Read More