50,000 രൂപ കൈക്കൂലി വാങ്ങിയ സിഐ യും ഇടനിലക്കാരനും വിജിലന്‍സിന്‍സ് പിടിയില്‍
മുണ്ടക്കയം: കുടുംബ വഴക്ക് ഒത്തുതീര്‍ക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സിഐയും ഇടനിലക്കാരനായ യുാവും വിജിലന്‍സിന്റെ പിടിയിലായി. മുണ്ടക്കെം സിഐ വി ഷിബുകുമാറും ഇടനിലക്കാരനായി പ്രര്‍ത്തിച്ച മുണ്ടക്കയം ചെളിക്കുഴി സ്വദേശി സുധീപുമാണ് വിജിലന്‍സിന്റെ പിടിയിലായത്. സിഐയുടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഫെബ്രുവരി …
50,000 രൂപ കൈക്കൂലി വാങ്ങിയ സിഐ യും ഇടനിലക്കാരനും വിജിലന്‍സിന്‍സ് പിടിയില്‍ Read More