മകരവിളക്ക് ദിനം 5000 പേര്‍ക്ക് മാത്രം ശബരിമലയില്‍ ദര്‍ശനാനുമതി
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കര്‍ക്ക് മാത്രമെ അയ്യപ്പ ദര്‍ശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത …
മകരവിളക്ക് ദിനം 5000 പേര്‍ക്ക് മാത്രം ശബരിമലയില്‍ ദര്‍ശനാനുമതി Read More