സ്മാര്‍ട്ട് ഫോണ്‍: തമിഴ്‌നാട്ടില്‍ 5000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ
ചെന്നൈ: തമിഴ്‌നാട്ടില്‍ 5000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റാ ഗ്രൂപ്പ്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഉല്‍പ്പന്ന നിര്‍മ്മാണ പ്ലാന്റാണ് നിര്‍മിക്കുക.ഇതിനായി കമ്പനിക്ക് 500 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്.പ്രോജക്ട് മുന്നോട്ടു പോകുമ്പോള്‍ 8000 കോടി വരെ കമ്പനി നിക്ഷേപിച്ചേക്കാമെന്നാണ് വിവരം.പദ്ധതി ടാറ്റയുടെതന്നെ …
സ്മാര്‍ട്ട് ഫോണ്‍: തമിഴ്‌നാട്ടില്‍ 5000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റ Read More