ഗോവയിലെ നിശാക്ലബിലെ അഗ്നിബാധ : മരിച്ചവരുടെ എണ്ണം 25 ആയി, 50പേർ ചികിത്സയിൽ
അർപോറ: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 25 ആയി. പരിക്കേറ്റ 50പേർ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.നോർത്ത് ഗോവയിൽ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. …
ഗോവയിലെ നിശാക്ലബിലെ അഗ്നിബാധ : മരിച്ചവരുടെ എണ്ണം 25 ആയി, 50പേർ ചികിത്സയിൽ Read More