സ്പുട്നിക് വാക്സിന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് 01/05/21 ശനിയാഴ്ച ഹൈദരാബാദിലെത്തി. പ്രത്യേക റഷ്യൻ വിമാനത്തിലാണ് വാക്സിനെത്തിയത്. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15നു മുൻപ് വാക്സിൻ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്പനി നൽകുന്ന വിവരം. ജൂണിനകം …
സ്പുട്നിക് വാക്സിന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി Read More