കേന്ദ്ര സർക്കാരിനു വഴങ്ങി ഗൂഗ്ളും, ഫേസ്​ബുക്കും, വാട്​സാപ്പും ; വഴങ്ങാതെ ട്വിറ്റർ

ന്യൂഡൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിനു വഴങ്ങി ട്വിറ്റർ ഒഴികെയുള്ള ഡിജിറ്റൽ കമ്പനികൾ. സർക്കാർ പ്രഖ്യാപിച്ച ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പുതിയ ഉദ്യോഗസ്​ഥരെ നിയമിച്ച്​ പേരുവിവരങ്ങൾ കേന്ദ്രത്തിന്​ സമർപിച്ചിരിക്കുകയാണ് മുൻനിര ഡിജിറ്റൽ കമ്പനികൾ. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കുന്ന ഉദ്യോഗസ്​ഥ​ൻ, പരാതി പരിഹാര …

കേന്ദ്ര സർക്കാരിനു വഴങ്ങി ഗൂഗ്ളും, ഫേസ്​ബുക്കും, വാട്​സാപ്പും ; വഴങ്ങാതെ ട്വിറ്റർ Read More