റിപ്പോര്‍ട്ട്
അത്ഭുത പ്രതിഭാസം ; ആകാശത്ത് നിന്ന് 50 കിലോ ഭാരമുള്ള ഐസ് പാളി വീടിനുമുകളിലേക്കുവീണു
By ന്യൂസ് ഡെസ്ക്
•
December 10, 2025
തിരുവനന്തപുരം: ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് പാളി താഴേക്ക് വീണു. മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് 50 കിലോഗ്രാം ഭാരമുള്ള .കൂറ്റന്‍ ഐസ് പാളി വീണത്. സംഭവത്തെത്തുടര്‍ന്ന് വീടിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവം...
Read full story

