പാനൂരിൽ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു പാര്‍ട്ടി കൊടി …
പാനൂരിൽ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു Read More