കാഞ്ഞിരപ്പുഴയിൽ അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാൻ സർക്കാർ ഉത്തരവായി

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഡാമുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായി കാഞ്ഞിരപ്പുഴയിൽ അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാൻ സർക്കാർ ഉത്തരവായി.ല്‍161കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിക്കുക .കോഴിക്കോട് മാങ്കാവ് എഫ്‌എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാർക്ക് നിർമിക്കുന്നത്. …

കാഞ്ഞിരപ്പുഴയിൽ അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാൻ സർക്കാർ ഉത്തരവായി Read More