തൃശ്ശൂർ: എളവളളിയില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി

September 29, 2021

തൃശ്ശൂർ: എളവളളി ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. നാലു മാസം മുതല്‍ ആറു മാസം പ്രായമുള്ള തിരഞ്ഞെടുത്ത 80 പശുക്കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കന്നുകുട്ടികള്‍ക്ക് രണ്ടു വര്‍ഷത്തില്‍ 12,500 രൂപയുടെ കാലിത്തീറ്റയാണ് സബ്‌സിഡിയായി ലഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും എളവള്ളി ഗ്രാമപഞ്ചായത്തിന്റെയും …

തിരുവനന്തപുരം: 100 ദിന കർമ്മ പദ്ധതി: സഹകരണ വകുപ്പിന്റെ പദ്ധതികൾ സജ്ജം

August 27, 2021

തിരുവനന്തപുരം: സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപരിപാടിയിലെ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും സജ്ജമാക്കി സഹകരണ വകുപ്പ്. പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളും സഹകരണ വകുപ്പ് ലഭ്യമാക്കി. കർമ്മപദ്ധതിയുടെ പ്രഖ്യാപിത കാലാവധിയിൽ മൂന്നാഴ്ച ശേഷിക്കെയാണ് പദ്ധതി പൂർത്തീകരണവുമായി സഹകരണ വകുപ്പ് നേട്ടമുണ്ടാക്കുന്നത്. തൃശ്ശൂർ ജില്ലയിൽ പഴയന്നൂരിൽ …

കണ്ണൂർ: ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

July 30, 2021

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപ. നിലവിലുള്ള ഭവനത്തിന്റെ അറ്റകുറ്റപ്പണിക്കോ വിപുലീകരണത്തിനോ ആധുനിക വത്ക്കരണത്തിനോ വായ്പ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക …

കോഴിക്കോട്: കോവിഡ് കാരണം അനാഥമായ കുടുംബങ്ങൾക്ക് വായ്പ

June 19, 2021

കോഴിക്കോട്: കോവിഡ്  കാരണം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ  കുടുംബങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് സംസ്ഥാനം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ …

കോഴിക്കോട്: സംഭാവന നല്‍കി

May 28, 2021

കോഴിക്കോട്: കോഴിക്കോട് നരിക്കുനി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് പി.സി.രവീന്ദ്രന്‍, സെക്രട്ടറി എം.സി. ഹരീഷ് കുമാര്‍ എന്നിവര്‍ 5,07,283 രൂപയുടെ ചെക്ക് ജില്ലാ …

മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സർക്കാർ ധനസഹായം

August 8, 2020

തിരുനവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് കനത്ത മഴയിൽ ഇടുക്കി രാജമലയ്ക്ക് സമീപം ഉരുൾപൊട്ടിയത്. തൊഴിലാളികൾ താമസിച്ചിരുന്ന നാല് ലയങ്ങളുടെ മുകളിൽ 2 കിലോമീറ്റർ അകലെയുള്ള മലയിൽ നിന്നും മണ്ണും കല്ലും ഒഴുകി എത്തുകയായിരുന്നു. ലയങ്ങളും താമസക്കാരായ എൺപതോളം …