ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം തടഞ്ഞതായി ജോർദാൻ
അമ്മാൻ പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ–അമേരിക്ക–ഇസ്രായേൽ സംഘർഷത്തിന്റെ രണ്ടാം ആഴ്ചയിൽ ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും വലിയ തോതിൽ തടഞ്ഞതായി ജോർദാൻ സൈന്യം അറിയിച്ചു. രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ആയുധങ്ങളിൽ ഭൂരിഭാഗവും വ്യോമരക്ഷാ സംവിധാനം തകർത്തുവെന്നാണ് സൈനിക …
ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം തടഞ്ഞതായി ജോർദാൻ Read More