5-ജി ഈ വർഷം തന്നെ കൊണ്ടുവരും; എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കും ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും
ന്യൂഡൽഹി: 5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ മന്ത്രാലയങ്ങളിലും സമ്പൂർണ ഇ-ബിൽ നടപ്പാക്കും. ഭൂമി രജിസ്‌ട്രേഷൻ …
5-ജി ഈ വർഷം തന്നെ കൊണ്ടുവരും; എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കും ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും Read More