5ജി സേവനത്തിന് ജിയോ പൂര്‍ണ സജ്ജം; പുതിയ പ്രഖ്യാപനങ്ങളുമായി റിലയന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി സേവനം നല്‍കാന്‍ ജിയോ പൂര്‍ണ സജ്ജമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതിനായി 100 ശതമാനം ഇന്ത്യയില്‍ വികസിപ്പിച്ച 5ജി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് 5ജി സ്‌പെക്ട്രം ലഭ്യമായാല്‍ ഉടന്‍ സേവനം ആരംഭിക്കും. …

5ജി സേവനത്തിന് ജിയോ പൂര്‍ണ സജ്ജം; പുതിയ പ്രഖ്യാപനങ്ങളുമായി റിലയന്‍സ് Read More