ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യ താഴിലാളികളെ രക്ഷപെടുത്തി
കാസര്‍കോട്: പുറംകടലില്‍ ഐക്കൂറ പിടിക്കാന്‍ പോയ ഫൈഹര്ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യ തൊഴിലാളികളെ രക്ഷപെടുത്തി. തിരുവനന്തപുരം വലിയതുറയിലെ യേശുദാസിന്റെ മകന് ഡായിറാസ് (35), സേവ്യറിന്റെ മകന് ശ്യാം സേവ്യര്‍(18), റെജിന്റെ മകന് ജോമി റെജിന്‍(21),പൊഴിയൂരിലെ കുമാര്‍(43), ഈസ്റ്റര്ഭായി എന്ന …
ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യ താഴിലാളികളെ രക്ഷപെടുത്തി Read More