ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മരണം

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ …

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മരണം Read More

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച ഉച്ചയോടെ …

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക് Read More

സഊദിയില്‍ വാഹനാപകടത്തിൽ അഞ്ചുമരണം: മരിച്ചവരിൽ രണ്ട് മലയാളി നഴ്‌സുമാരും

റിയാദ് | സഊദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ചുപേര്‍ മരിച്ചു. നഴ്‌സുമാരായ അഖില്‍ അലക്‌സ്, ടീന എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍ സൗദി പൗരന്മാരാണെന്നാണ് സൂചന. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടം മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്ന് …

സഊദിയില്‍ വാഹനാപകടത്തിൽ അഞ്ചുമരണം: മരിച്ചവരിൽ രണ്ട് മലയാളി നഴ്‌സുമാരും Read More

മുംബൈയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈയിലെ വര്‍ലിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലിഫ്റ്റാണ് പൊട്ടി വീണത്.ലിഫ്റ്റിലുണ്ടായിരുന്നവരില്‍ നാലു പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. …

മുംബൈയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു Read More

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍ …

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം Read More

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: മഹാരാഷ്ട്രയില്‍ അഞ്ച് മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രത്നഗിരി ജില്ലയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഡ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ അമ്പതോളം തൊഴിലാളികളെ അഗ്നിശമനസേനയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റവരെ …

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: മഹാരാഷ്ട്രയില്‍ അഞ്ച് മരണം Read More

ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം

ഹവാന: ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഹോള്‍ഗിനില്‍ നിന്നു ഗ്വണ്ടാനമോയിലേക്കു പോവുകയായിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് മന്ത്രാലയം അറിയിച്ചു. കുന്നിന്‍മുകളിലാണ് അപകടമുണ്ടായതെന്നും അഞ്ചുപേര്‍ മരണപ്പെട്ടതായും അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം Read More

തിരുവനന്തപുരം കല്ലമ്പലത്ത് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച വിഷ്ണു, …

തിരുവനന്തപുരം കല്ലമ്പലത്ത് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു Read More

മധ്യപ്രദേശില്‍ അപകടം; ഉത്തര്‍പ്രദേശുകാരായ 5 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

സാഗര്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബന്ദായില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു.24 പേര്‍ക്ക് പരിക്ക്.പരിക്കേറ്റ മിക്കവരുടെയും സ്ഥിതി ഗുരുതരമാണ്. also read: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 …

മധ്യപ്രദേശില്‍ അപകടം; ഉത്തര്‍പ്രദേശുകാരായ 5 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു Read More