മ്യാന്‍മറില്‍ ശക്തമായ ഭൂചലനം : കൊല്‍ക്കത്തയിലും പ്രകമ്പനം

ന്യൂഡല്‍ഹി | മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 9.05ഓടെയാണ് മ്യാന്‍മറില്‍ ഭൂചലനം …

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം : കൊല്‍ക്കത്തയിലും പ്രകമ്പനം Read More