രാജ്യ തലസ്ഥാനം തണുപ്പിന്റെ സർവകാല റെക്കോർഡിൽ

ന്യൂഡൽഹി: ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില തിങ്കളാഴ്ച(01/02/21) രാവിലെ 5.3 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. സാധാരണ നിലയേക്കാൾ വളരെ താഴ്ന്നതാണ് ഈ താപനിലയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച(31/01/21) രാവിലെ ഒരു ശീത തരംഗം ദില്ലിയിൽ പതിച്ചിരുന്നു. കഴിഞ്ഞ ചൊവ്വ, വ്യാഴം, …

രാജ്യ തലസ്ഥാനം തണുപ്പിന്റെ സർവകാല റെക്കോർഡിൽ Read More