കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് നാലുമലയാളികൾ മരിച്ചു
തിരുവനന്തപുരം ഏപ്രിൽ 1: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന നാലു മലയാളികൾ കേരളത്തിനു പുറത്തു മരിച്ചു. യു.എസിൽ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂർ …
കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് നാലുമലയാളികൾ മരിച്ചു Read More