സിത്താര്‍ വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂ ഡല്‍ഹി: പ്രശസ്ത സിത്താര്‍വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. 49 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രോഫസറായിരുന്നു പ്രതീക്. പ്രശസ്ത സിത്താര്‍ വാദകന്‍ ദേബു ചൗധരിയുടെ മകനാണ് …
സിത്താര്‍ വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു Read More