വീടുകയറി അക്രമണം വീട്ടമ്മക്ക് പരിക്ക്
കട്ടപ്പന: പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ വീട് കയറിഅക്രമണം. കട്ടപ്പന വെളളയാംകുടിയില്‍ ഒരു സംഘം ആളുകള്‍ നടത്തിയ അക്രമണത്തില്‍ മുട്ടുമണ്ണില്‍ സാബുവിന്റെ ഭാര്യ ആന്‍സി (49) ക്ക് പരിക്കേറ്റു. രണ്ട് സംഘര്‍ഷങ്ങളിലുമായി വളളക്കടവ് കരിമ്പാനിപ്പടി സ്വദേശി സജിയിടെ മകന് …
വീടുകയറി അക്രമണം വീട്ടമ്മക്ക് പരിക്ക് Read More