ചൈനീസ് താരം മരുന്നടിച്ചിട്ടില്ല; മീരാ ഭായ് ചാനുവിന് വെള്ളി തന്നെ
ടോക്കിയോ: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെള്ളി തന്നെ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ചൈനീസ് താരം മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി വ്യക്തമാക്കി. വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 …
ചൈനീസ് താരം മരുന്നടിച്ചിട്ടില്ല; മീരാ ഭായ് ചാനുവിന് വെള്ളി തന്നെ Read More