ലക്നൗ: മൊബൈൽ, ഐടി ഡിസ്‌പ്ലേ പ്രൊഡക്ഷൻ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഒരുങ്ങുന്നു. ഇതിനായി കമ്പനി 4,825 കോടി രൂപ മുതൽമുടക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പുതിയ...
Read full story