സ്‌കൂട്ടര്‍ യാത്രക്കാരിയെ വഴിയില്‍ ഇടിച്ചുവീഴിച്ചു
തൃശൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴിച്ച സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് വട്ടപ്പറമ്പ് കരയില്‍ പൊന്നാടത്ത് കൊച്ചുത്രേസ്യാ എന്ന സിപ്‌സി (48) ആണ് അറസ്റ്റിലായത്. അങ്കമാലി ടിബി ജംഗ്ഷനില്‍ വച്ച് 2.01.2021 ശനിയാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുമ്പില്‍ യാത്ര ചെയ്തിരുന്ന …
സ്‌കൂട്ടര്‍ യാത്രക്കാരിയെ വഴിയില്‍ ഇടിച്ചുവീഴിച്ചു Read More