തിരുവനന്തപുരം | സംസ്ഥാനത്ത് ഓപറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 49 പേരെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ഡി-ഹണ്ട് നടത്തുന്നത് . 1,567 പേരെ...
Read full story

