
Tag: 45 yrs old


വീട് കയറി അക്രമിച്ചതായി പരാതി
മടവൂര്‍; വ്യാജ മദ്യ വാറ്റ് സംഘം വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. മടവൂര്‍ സീമന്തപുരം ഗിരിജാ ഭവനില്‍ ബെന്‍സി ലാലി(45)നും കുടുംബത്തിനുമാണ് ആക്രമണമുണ്ടായത്. വ്യാജ മദ്യ വില്‍പ്പനയും വാറ്റും നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിലും എക്‌സൈസിലും അറിയിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പരാതി …


ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
വലിയമല: ബൈക്കില്‍ വന്ന് ബാലികയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ശ്രമിച്ച യുവാവ് അറസ്റ്റില്‍. അരുവിക്കര വില്ലേജില്‍ ഇരുമ്പ മരുതംകോട് വിഎസ് നിവാസില്‍ ബിജു(45) ആണ് അറസ്റ്റിലായത്.ജനുവരി 29ന് രാവിലെ പത്തുമണിയോടുകൂടി ഉഴമലക്കല്‍ സ്വദേശിനിയായ ബാലിക നടന്നുപോകവെ വഴിയില്‍ വെച്ച് ബൈക്കില്‍ വന്ന പ്രതി തടഞ്ഞുനിര്‍ത്തുകയും …

കളളവോട്ട് ചെയ്യാനെത്തി പിടിയിലായി
ശ്രീകൃഷ്‌ണപുരം: പാലക്കാട് കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ വെട്ടേക്കരയില്‍ കളളവോട്ട് ചെയ്‌ത വ്യക്തിക്കെതിരെ ശ്രീകൃഷ്‌ണപുരം പോലീസ് കേസെടുത്തു. വേട്ടേക്കര മണ്ണാര്‍ക്കുന്ന് വീട്ടില്‍ അയ്യപ്പന്‍(45) ആണ് പോലീസ് പിടിയിലായത്. പഞ്ചായത്തിലെ വെട്ടേക്കര 18-ാം വാര്‍ഡിലെ അംഗണവാടി രണ്ടാംബുത്തില്‍ കുറകാട്ടില്‍ അയ്യപ്പന്‍ എന്നയാളുടെ വോട്ട് മണ്ണാര്‍കുന്ന് …



തിരഞ്ഞെടുപ്പ് വൈരാഗ്യം , ഉത്തർപ്രദേശിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെ മർദിച്ച ശേഷം തീക്കൊടുത്ത് കൊന്നു
അമേഠി: തിരഞ്ഞെടുപ്പ് വൈരാഗ്യത്തെത്തുടർന്ന് ഉത്തർപ്രദേശിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെ മർദിച്ച ശേഷം തീക്കൊടുത്ത് കൊന്നു. ഭഡോയ ഗ്രാമമുഖ്യയായ ചോത്ക ദേവിയുടെ ഭർത്താവ് അർജുൻ കോരി (45)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ചികിത്സയ്ക്കായി ലഖ്‌നൗ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണം …

തമിഴ് സിനിമാ താരം വടിവേല്‍ ബാലാജി അന്തരിച്ചു
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി (45) അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 2020 സെപ്‌തംബര്‍ 10ന് രാവിലെയാണ് മരണം സംഭവിച്ചത്. അതുഇതുഏതു, കലകപോവതുയാരു തുടങ്ങിയ ടിവി ഷോകളിലൂടെയാണ് വടിവേല്‍ പ്രശസ്‌തനായത്. …