അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ്
മുംബൈ: നടന് അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായാണ് ചിത്രത്തിലുള്ളവര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്. 100ലധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്കും കൊവിഡ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ സിനിമയുടെ …
അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് Read More