പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

റിയാദ്: മൂന്നാഴ്ചയായി കാണാതായിരുന്ന പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം സൗദിയിലെ താമസസ്ഥലത്ത് കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിലെ ഖുറയാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശി സജീവൻ (44)ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. …

പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി Read More

പോലീസ്‌കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

പാലക്കാട്‌ ; ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടിലെത്തിയ പോലീസുകാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കല്ലടിക്കോട്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസറായ മുട്ടികുളങ്ങര പന്നീയംപാടം പീഡിയേക്കല്‍ വീട്ടില്‍ അബ്ബാസ്‌ ആണ്‌ മരിച്ചത്‌. 44 വയസായിരുന്നു. ജോലികഴിഞ്ഞ്‌ വീട്ടിലത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ്‌കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു Read More

പത്തനംതിട്ട വിജിലന്‍സ്‌ സിഐ കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വിജിലന്‍സ്‌ സിഐ മണികണ്‌ഠനുണ്ണി(44) കോവിഡ്‌ ബാധയെ തുടര്‍ന്നുണ്ടായ. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ചാത്തന്നൂര്‍ മിനാട്‌ തുപ്പടത്ത്‌ പുത്തന്‍വീട്ടില്‍ കരുണാകരന്‍ പിളളയുടെയും പൊന്നമ്മയുടെയും മകനാണ്‌ .ഭാര്യ മിത്ര. സംസ്‌കാരം നടത്തി. …

പത്തനംതിട്ട വിജിലന്‍സ്‌ സിഐ കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ചു Read More

വൈദ്യുതി പോസ്‌റ്റ്‌ മറിഞ്ഞ്‌ ബൈക്ക്‌ യാത്രക്കാരന്‌ ദാരുണാന്ത്യം

തിരുവനന്തപുരം: കോണ്‍ക്രീറ്റ്‌ മിക്‌സിംഗ്‌ യൂണിറ്റ്‌ വാഹനത്തില്‍ വൈദ്യുതി ലൈന്‍ കുരുങ്ങി ഒടിഞ്ഞുവീണ പോസ്‌റ്റിനടിയില്‍ പെട്ട്‌ ബൈക്കുയാത്രക്കാരനായ വ്യാപാരി മരിച്ചു. പേരൂര്‍ക്കട മണ്ണാമൂല സൂര്യ 153എ. രാജില്‍ ആര്‍.രാജേഷ്‌ (44) ആണ്‌ മരിച്ചത്‌. 2021 ജൂണ്‍ 11ന്‌ ഉച്ചക്ക്‌ ഒരുമണിയോടെ കണ്‍കോടിയാ സ്‌കൂളിന്‌ …

വൈദ്യുതി പോസ്‌റ്റ്‌ മറിഞ്ഞ്‌ ബൈക്ക്‌ യാത്രക്കാരന്‌ ദാരുണാന്ത്യം Read More

ഷൂട്ടിംഗ്‌ പരിശീലക ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിംഗ്‌ പരിശീലക മൊണാലി ഗോര്‍ഹെ ബ്ലാക്ക്‌ഫംഗസ്‌ ബാധിച്ച്‌ മരിച്ചു. 44 വയസായിരുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ്‌ ടീമിന്റെ പിസ്റ്റള്‍ കോച്ചായിരുന്നു. ഇവര്‍ക്ക്‌ നേരത്തെ കോവിഡ്‌ ബാധിച്ചിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിന്‌ ശേഷം കോവിഡ്‌ നെഗറ്റീവായ മൊണാലിക്ക്‌ പിന്നീട്‌ ബ്ലാക്ക്‌ഫംഗസ്‌ ബാധിക്കുകയായിരുന്നു. …

ഷൂട്ടിംഗ്‌ പരിശീലക ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ മരിച്ചു Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍

ആലുവ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയിലായി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ …

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍ Read More