കൊച്ചി: കേരളത്തിന്റെ സ്വന്തം കപ്പലും ക്യാപ്റ്റനും 50 ജീവനക്കാരും ആഴക്കടലിൽ അപ്രത്യക്ഷമായിട്ട് 44 വർഷങ്ങൾ പിന്നിടുമ്പോഴും കൈരളിക്ക്‌ എന്ത് സംഭവിച്ചുവെന്ന് സൂചന പോലുമില്ല. കേരളത്തിന്റെയല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കപ്പൽ യാത്രയായിരുന്നു...
Read full story