ചാരപ്രവര്‍ത്തനം നടത്തിയ രാജസ്ഥാന്‍ സ്വദേശി പിടിയിലായി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ രാജസ്ഥാന്‍ ജയ്‌സാല്‍മിര്‍ ലാത്തി സ്വദേശി പിടിയിലായി. 42 കാരനായ സത്യനാരായണ്‍ പലിവാള്‍ ആണ്‌‌ പിടിയിലായത്‌. സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. നഗ്ന ചിത്രങ്ങളോടുളള ഭ്രമമാണ്‌ ചാരപ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ ഇയാള്‍ മൊഴി …

ചാരപ്രവര്‍ത്തനം നടത്തിയ രാജസ്ഥാന്‍ സ്വദേശി പിടിയിലായി Read More

പരോളിലിറങ്ങിയ യുവാവ് പിതൃ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു

ചെറുപുഴ: സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന യുവാവ് പരോളിലിറങ്ങി പിതൃസഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. പിതൃ സഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ് ഗിരി കട്ടപ്പളളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് മരിച്ചത്. പൗലോസ് (78) …

പരോളിലിറങ്ങിയ യുവാവ് പിതൃ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു Read More

പാപ ബൗബ ദിയോപ് അന്തരിച്ചു, സെനെഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ

ഡാക്കര്‍(സെനഗൽ): സെനഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ പാപ ബൗബ ദിയോപ് അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു ഈ നാല്‍ത്തപ്പത്തിരണ്ടുകാരന്‍. ‘ഒരിക്കല്‍ ലോകകപ്പ്‌ ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ്‌ ഹീറോ തന്നെ’ . സെനഗലിന്റെ 2002 ലോകകപ്പ്‌ ഹീറോ പാപ്പ ബൂബ ദിയൂപിന്റെ മരണത്തില്‍ …

പാപ ബൗബ ദിയോപ് അന്തരിച്ചു, സെനെഗലിന്റെ ഏക്കാലത്തെയും മികച്ച ലോകകപ്പ് ഹീറോ Read More

120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന 120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. തിരൂര്‍ സ്വദേശി പ്രദീപ്കുമര്‍ (42) ആണ് അറസ്റ്റിലായത്. പന്തീരങ്കാവ് പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ …

120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

കാസര്‍ഗോഡ്: രണ്ട് മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ .ചെമ്മനാട് പഞ്ചായത്തില്‍ താമസക്കാരനായ പി മനാഫ്(42) ആണ് ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം നടത്തി …

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ Read More