വധശിക്ഷ വിധിക്കപ്പെട്ട് 413 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ യു.പിയില്‍
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്നത് 413 പേര്‍. 2020 അവസാനം വരെയുള്ള കണക്കാണിത്.ഇതില്‍ 94 പേര്‍ക്കു 202ലാണു വധശിക്ഷ വിധിച്ചതെന്നും പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ-2020 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേവര്‍ഷം 29 പേരുടെ വധശിക്ഷ വിവിധ കോടതികള്‍ ജീവപര്യന്തം …
വധശിക്ഷ വിധിക്കപ്പെട്ട് 413 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ യു.പിയില്‍ Read More