അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്‌കുടി പുരയിടത്തിൽ രാജു എന്നറിയപ്പെടുന്ന വാൾട്ടർ (41) ആണ് മരിച്ചത്. 2022 ജൂൺ 26 ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ് മണ്ണാകുളം …

അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു Read More

അയൽവാസിയെ കുത്തിക്കൊന്നു

കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ അയൽവാസി കുത്തിക്കൊന്നു . കൊല്ലം കടയ്ക്കൽ കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോൺസൺ (41 )ആണ് കൊല്ലപ്പെട്ടത് .2022 മാർച്ച 11ന് രാത്രിയിലാണ് സംഭവം. അയൽവാസി കൂടിയായ ബാബുവാണ് …

അയൽവാസിയെ കുത്തിക്കൊന്നു Read More

ഹൃദയാഘാതത്തേതുടര്‍ന്ന് നീന്തല്‍കുളത്തില്‍ വെച്ച് മരിച്ചു

ദുബായ്: ദുബായിലെ നീന്തല്‍  കുളത്തില്‍  മരിച്ച നിലയില്‍. കണ്ടെത്തി.യതായി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് ചെങ്കള  സ്വദേശി അജീര്‍ പാണു (41) ആണ് മരിച്ചത്. 2020 സെപ്തംബര്‍ 19 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതായിട്ടാണ്   മരണകാരണം പറയുന്നത്.മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് …

ഹൃദയാഘാതത്തേതുടര്‍ന്ന് നീന്തല്‍കുളത്തില്‍ വെച്ച് മരിച്ചു Read More