സൺ ഓഫ് ആലിബാബ നാല്പത്തിയൊന്നാമന്റെ മോഷൻ പോസ്റ്റർ റിലീസായി
സൺ ഓഫ് ആലിബാബ നാല്പത്തിഒന്നാമന്റെ 75 സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഒരു ഷാഡോ രൂപത്തിൽ നായകനായ നാല്പത്തിയൊന്നാമനെ കാണിച്ചുകൊണ്ട് അവസാനിക്കുന്ന മോഷൻ പോസ്റ്ററിൽ ശിവജി ഗുരുവായൂർ , ചാളമേരി , ദിനേഷ് പ്രഭാകർ , ശശി കലിംഗ, …
സൺ ഓഫ് ആലിബാബ നാല്പത്തിയൊന്നാമന്റെ മോഷൻ പോസ്റ്റർ റിലീസായി Read More