പാര്‍ലമെന്റിലെ 402 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ജീവനക്കാര്‍ക്ക് കോവിഡ്. 402 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാര്‍ലമെന്റില്‍ ആകെ 1409 ജീവനക്കാരാണുളളത്.2022 ജനുവരി 4 മുതല്‍ 8 വരെയുളള സമയത്ത് ഇവരുടെ …
പാര്‍ലമെന്റിലെ 402 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. Read More