ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്.ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി …

ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു Read More

വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു

കൽപ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വയനാട് മക്കിയാട് പാലേരി കോളനിയിൽ ഗോപാലൻ (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയിൽ ചികിത്യിലായിരുന്നു. രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും …

വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു Read More

പളളികള്‍ക്കുനേരെ ആക്രമണം , പ്രതി പിടിയില്‍

ഇടുക്കി : ഊന്നുകല്ലില്‍ വിവിധ ഭാഗങ്ങളില്‍ പളളികള്‍ക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം നടത്തിയ പ്രതി പോലീസ്‌ പിടിയിലായി. നേര്യമംഗലം അളളുങ്കല്‍ കളപ്പുരക്കല്‍ വീട്ടില്‍ സിജോ എന്നുവിളിക്കുന്ന മനോജ്‌ (40) ആണ്‌ ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്‌. കുര്യന്‍പാറ, ഊന്നുകല്‍, അളളുങ്കല്‍ ഭാഗങ്ങളിലെ പളളിക്കും …

പളളികള്‍ക്കുനേരെ ആക്രമണം , പ്രതി പിടിയില്‍ Read More

കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം , കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ ആര്യനാട്ടുവച്ചായിരുന്നു അപകടം. കോൺഗ്രസ് പ്രവർത്തകനായ ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്. …

കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം , കോൺഗ്രസ് പ്രവർത്തകൻ മരിച്ചു Read More

ഒളിവില്‍ കഴിഞ്ഞിരുന്ന 72 കേസുകളില്‍ പ്രതിയായ രഞ്ജിത് അറസ്റ്റിലായി

ചാലക്കുടി; തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. 72 ലധികം കേസുകളില്‍ പ്രതിയായ ആമ്പല്ലൂര്‍ കല്ലൂര്‍ പച്ചളിപ്പുറം സ്വദേശി കരോട്ടുവീട്ടില്‍ രഞ്ജിത് (40) ആണ് അറസ്റ്റിലായത്. സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ച് കൊളള, പണവുമായി വന്ന …

ഒളിവില്‍ കഴിഞ്ഞിരുന്ന 72 കേസുകളില്‍ പ്രതിയായ രഞ്ജിത് അറസ്റ്റിലായി Read More

ഗൃഹനാഥന്റെ മരണം: ഭാര്യയും മകളുമടക്കം ആറുപേര്‍ പോലീസ് കസ്റ്റഡിയില്‍

വെളളരിക്കുണ്ട് : വെളളരിക്കുണ്ട് കടുമേനിയ സര്‍ക്കാരിയാ പട്ടികജാതി കോളനിയിലെ പാപ്പിനി വീട്ടില്‍ രാമകൃഷ്ണന്‍ (40)ന്റെ മരണം കൊലാപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയും മകളും ഉള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പികെ തമ്പായി(40), മകള്‍ പി.ആര്‍. രാധിക(19) കോളനിയിലെ പിഎസ്,സുനില്‍ …

ഗൃഹനാഥന്റെ മരണം: ഭാര്യയും മകളുമടക്കം ആറുപേര്‍ പോലീസ് കസ്റ്റഡിയില്‍ Read More

കർഷക സമരത്തിനിടെ സിംഗുവിൽ കർഷകൻ വിഷം കഴിച്ചു മരിച്ചു

ന്യൂഡൽഹി: ഡൽഹി അതിർത്തിയായ സിംഗുവിൽ കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബിൽ നിന്നുള്ള കർഷകൻ അമരീന്ദർ സിംഗ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ കർഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി. ശനിയാഴ്ച(09/01/21) രാത്രി ഏഴരയോടെയാണ് സംഭവം. വിഷം …

കർഷക സമരത്തിനിടെ സിംഗുവിൽ കർഷകൻ വിഷം കഴിച്ചു മരിച്ചു Read More