ഇംഫാല്‍: മണിപ്പൂരില്‍ 40 തീവ്രവാദികളെ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍ ബൈരണ്‍ സിംഗ്. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോകള്‍ തീവ്രവാദവിരുദ്ധ വേട്ട ആരംഭിച്ചതിന് പിന്നാലെയാണിത്. എട്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ 40 പേരെ കൊന്നതായി മുഖ്യമന്ത്രി അറിയിച്ചു....
Read full story


