ബെംഗളൂരുവില്‍ നാലുനില കെട്ടിടത്തിന്റെ അടിത്തറ ഇളകി: ഇടിച്ചുനിരത്തി മുന്‍സിപ്പാലിറ്റി

ബെംഗളൂരു: കനത്ത മഴയില്‍ അടിത്തറ ഇളകിയ നാലു നിലക്കെട്ടിടം ഇടിച്ചുനിരത്തി മുന്‍സിപ്പാലിറ്റി. ബംഗളുരുവില്‍ രണ്ടാഴ്ചയ്ക്കിടെ നിലംപൊത്തുന്ന നാലാമത്തെ കെട്ടിടമാണിത്.മുന്‍സിപ്പാലിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് നേരത്തെതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നോട്ടീസ് കിട്ടിയ എട്ടു താമസക്കാരില്‍ രണ്ടു കുടുംബങ്ങള്‍ മാറി. ഉടമയില്‍നിന്ന് …

ബെംഗളൂരുവില്‍ നാലുനില കെട്ടിടത്തിന്റെ അടിത്തറ ഇളകി: ഇടിച്ചുനിരത്തി മുന്‍സിപ്പാലിറ്റി Read More