പ്രകൃതിവിരുദ്ധ പീഡനം : നാലുപേര്‍ അറസ്റ്റില്‍.

മലപ്പുറം : പെരിന്തല്‍മണ്ണയിലെ കല്ലത്താനിയില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നാലുപേര്‍ അറസ്റ്റില്‍. കൊല്ലോത്ത്‌ നജീബ്‌, കോഴിക്കാട്ടില്‍ അബൂബക്കര്‍, പകത്ത്‌ ജലീല്‍, കോഴിപ്പേന്‍ അഷറഫ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ കൊല്ലോത്ത്‌ നജീബ്‌ മദ്രസ പ്രസിഡന്റും പളളിക്കമ്മറ്റി നേതാവുമാണ്‌. പകത്ത്‌ ജലീല്‍ മുസ്ലീംലീഗ്‌ …

പ്രകൃതിവിരുദ്ധ പീഡനം : നാലുപേര്‍ അറസ്റ്റില്‍. Read More