ഹരിപ്പാട് ദേശീയപാതയിൽ വാഹനാപകടം; നാല് പേർ മരിച്ചു

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മണലുമായി വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് വയസ്സുള്ള കുട്ടി അടക്കമാണ് മരിച്ചത്. 29/05/21 ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കായകുളത്ത് നിന്നും …

ഹരിപ്പാട് ദേശീയപാതയിൽ വാഹനാപകടം; നാല് പേർ മരിച്ചു Read More