കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലവെ (ഒക്ടോബർ 5 ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പുകയും മണവും വന്നതിനെ തുടര്‍ന്ന് …
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Read More