ജമ്മുവില്‍ നാലു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു.ഇവരില്‍ ഒരാള്‍ ജയ്ഷെ മുഹമ്മദ് സംഘാംഗം. പുല്‍വാമയിലെ തുജ്ജാന്‍, ബാരാമുള്ളയിലെ തുലിബാല്‍ മേഖലകളിലായിരുന്നു ജൂൺ 21 ന് ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു നടത്തിയ പരിശോധനയ്ക്കിടെ സേനയ്ക്കു നേരേ വെടിവയ്പ്പുണ്ടായി. …
ജമ്മുവില്‍ നാലു ഭീകരരെ വധിച്ചു Read More