ഇറാന്‍ ജയിലിലെ അഗ്‌നിബാധ: നാലു മരണം, 61 തടവുകാര്‍ക്കു പരുക്ക്

ടെഹ്റാന്‍: ഇറാനില്‍ ജയിലിലുണ്ടായ അഗ്‌നിബാധയില്‍ നാലു മരണം. 61 തടവുകാര്‍ക്കു പരുക്ക്. തലസ്ഥാനമായ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണു തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് നാലു തടവുകാരുടെ മരണമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. തീപിടിച്ചതിനു പിന്നാലെ ജയിലില്‍നിന്ന് …

ഇറാന്‍ ജയിലിലെ അഗ്‌നിബാധ: നാലു മരണം, 61 തടവുകാര്‍ക്കു പരുക്ക് Read More

യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം

ഓഹിയോ: യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം. ബട്ട്ളര്‍ ടൗണ്‍ഷിപ്പിലാണ് വെടിവയ്പ് നടന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രതി സ്റ്റീഫന്‍ മാര്‍ലൊ എന്നയാള്‍ ആയുധം കൈവശംവച്ചിട്ടുണ്ടെന്നും അപകടകാരിയാണെന്നും ടൗണ്‍ഷിപ് പോലിസ് ചീഫ് ജോണ്‍ പോര്‍ട്ടര്‍ പറഞ്ഞു. …

യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം Read More

ജമ്മുവില്‍ ബസിന് തീപിടിച്ച് നാലു മരണം

ജമ്മു: വൈഷ്ണോദേവി ക്ഷേത്രത്തില്‍നിന്നുള്ള തീര്‍ഥാടകരുമായ സഞ്ചരിച്ചിരുന്ന ബസിനു തീപിടിച്ച് നാലു മരണം. 20 പേര്‍ക്കു പരുക്കേറ്റു. ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെ കത്രയ്ക്കു സമീപമാണു ബസിനു തീപിടിച്ചത്. അഗ്‌നിബാധയ്ക്കുള്ള കാരണം വ്യക്തമല്ല. പ്രഥമിക പരിശോധനയില്‍ സ്ഫോടനമല്ല അപകടകാരണമായതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നു ജമ്മു- കശ്മീര്‍ പോലീസ് …

ജമ്മുവില്‍ ബസിന് തീപിടിച്ച് നാലു മരണം Read More

ഖനിയില്‍ മണ്ണിടിച്ചില്‍; ഹരിയാനയില്‍ മരണ സംഖ്യ നാലായി

ചണ്ഡീഗഡ്: ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഖനിമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി.പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തോഷം ബ്ലോക്കിലെ ദാദം ഖനന മേഖലയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. 15-20 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി …

ഖനിയില്‍ മണ്ണിടിച്ചില്‍; ഹരിയാനയില്‍ മരണ സംഖ്യ നാലായി Read More

ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(07/11/2020) 696 പേർക്ക് കൊവിഡ്, 4 മരണം

ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച(07/11/2020) 696 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 9048 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്ത് നിന്നും മൂന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 683പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. രണ്ടുപേരുടെ സമ്പർക്ക ഉറവിടം …

ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(07/11/2020) 696 പേർക്ക് കൊവിഡ്, 4 മരണം Read More