ഒഎന്‍ജിസിയുടെ ഹെലികോപ്‌ടര്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ച
മുംബൈ : ഒഎന്‍ജിസിയുടെ ഹെലികോപ്‌റ്റര്‍ മുംബൈ തീരത്ത് അപകടത്തില്‍ പെട്ടു. അറബിക്കടലിലേക്ക് ഇടിച്ചിറക്കിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. അപകടത്തില്‍ പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട് . പത്തനംതിട്ട സ്വദേശി സഞ്‌ജു ഫ്രാന്‍സിസാണ് മരിച്ചത്. ജിയോളജിസ്റ്റും മറ്റൊരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് സഞ്‌ജു. …
ഒഎന്‍ജിസിയുടെ ഹെലികോപ്‌ടര്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ച Read More