ചെന്നൈയിൽ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

.ചെന്നൈ: വ്യാപാരിയെ ഹോട്ടല്‍മുറിയില്‍ കെട്ടിയിട്ട് വജ്രാഭരണങ്ങള്‍ കവർന്ന കേസില്‍ നാലുപേർ പോലീസിന്റെ പിടിയിലായിചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെ ആക്രമിച്ച്‌ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരു വ്യാപാരിയായ ലണ്ടൻ രാജനെയും ഇയാളുടെ കൂട്ടാളിയെയും ഇടനിലക്കാരായ …

ചെന്നൈയിൽ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ Read More

ഷാജഹാൻ കൊലക്കേസിൽ ബിജെപി ബൂത്ത്‌ ഭാരവാഹി ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

പാലക്കാട്: മലമ്പുഴയിൽ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി ബൂത്ത്‌ ഭാരവാഹി ഉൾപ്പെടെ നാലു പേർ അറസ്റ്റിലായി. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളിൽ ജിനേഷ് ബിജെപിയുടെ …

ഷാജഹാൻ കൊലക്കേസിൽ ബിജെപി ബൂത്ത്‌ ഭാരവാഹി ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ Read More

പഞ്ചാബില്‍ പാക്‌ ഭീകരരുമായി ബന്ധമുളള നാലുപേരെ അറസ്റ്റ് ചെയ്‌തു

ന്യൂ ഡല്‍ഹി : പാക്കിസ്ഥാന്റെ ഐസിസ്‌ ബന്ധമുളള ഭീകര മൊഡ്യൂള്‍ തകര്‍ത്തെന്നും നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും പഞ്ചാബ്‌ പോലീസ്‌. 3 ഗ്രനേഡുകള്‍, രണ്ട്‌ പിസറ്റലുകള്‍ ഐഇഡി,40 കാട്രിഡ്‌ജുകള്‍, എന്നിവയാണ്‌ പഞ്ചാബ്‌ പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും സംയുക്തമായ ഓപ്പറേഷനില്‍ പിടിച്ചെടുത്തത്‌. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ …

പഞ്ചാബില്‍ പാക്‌ ഭീകരരുമായി ബന്ധമുളള നാലുപേരെ അറസ്റ്റ് ചെയ്‌തു Read More

11കാരിയ്ക്ക് 21കാരന്‍ വധു: ഗ്വാളിയാറില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

ഗ്വാളിയാര്‍ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബാല വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. 11 കാരിയെ വിവാഹം ചെയ്ത 21 കാരന്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഇടനിലക്കാരന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം, പോക്സോ വകുപ്പ് എന്നിവ …

11കാരിയ്ക്ക് 21കാരന്‍ വധു: ഗ്വാളിയാറില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍ Read More

വയനാട്ടിൽ കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന നാലുപ്രതികൾ കൂടി അറസ്റ്റിൽ

വയനാട്: അമ്പലവയലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെയാണ് ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട് …

വയനാട്ടിൽ കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന നാലുപ്രതികൾ കൂടി അറസ്റ്റിൽ Read More

ഇടുക്കി പൂപ്പാറയിൽ 15 കാരിക്കുനേരെ നടന്ന കൂട്ട ബലാത്സംഗം: പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ നാലുപേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ സാമൂവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് പേർ പ്രായ പൂർത്തിയാകാത്തവരാണ്. 2022 മെയ് …

ഇടുക്കി പൂപ്പാറയിൽ 15 കാരിക്കുനേരെ നടന്ന കൂട്ട ബലാത്സംഗം: പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ നാലുപേർ അറസ്റ്റിൽ Read More

ബോംബെ സ്ഫോടനക്കേസ് പ്രതികളായ നാലു പേര്‍ ഗുജറാത്തില്‍ പിടിയില്‍

അഹമ്മദാബാദ്: മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ബോംബെ സ്ഫോടനക്കേസ് പ്രതികളായ നാലു പേര്‍ ഗുജറാത്തില്‍ പിടിയില്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നു രണ്ടുദിവസം മുമ്പ് വ്യാജ പാസ്പോര്‍ട്ടുകളുമായണ് ഇവര്‍ പിടിയിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) നടത്തിയ അന്വേഷണത്തില്‍ ഭീകര ബന്ധം വ്യക്തമായി. അബൂബക്കര്‍, …

ബോംബെ സ്ഫോടനക്കേസ് പ്രതികളായ നാലു പേര്‍ ഗുജറാത്തില്‍ പിടിയില്‍ Read More

ഹണിട്രാപ്പ്‌ : നാലുയുവാക്കള്‍ പിടിയിലായി

തൃശൂര്‍ : യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി മര്‍ദ്ദിച്ച്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നിധീഷ്‌, എബി .കെ.എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ്‌ അറസ്റ്റിലായത്‌. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി തൃശൂരിലെത്തിച്ച്‌ മര്‍ദ്ദിച്ച ശേഷം …

ഹണിട്രാപ്പ്‌ : നാലുയുവാക്കള്‍ പിടിയിലായി Read More

പൊലീസിനെ കബളിപ്പിക്കാൻ നടത്തിയ ദൃശ്യം മോ‍ഡൽ ഓപ്പറേഷൻ പൊളിഞ്ഞു , നാലുപേർ പിടിയിൽ

കോഴിക്കോട്: മലബാറിൽ ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടം തുടരുന്നു. പൊലീസിനെ കബളിപ്പിക്കാൻ ക്വട്ടേഷൻ സംഘം ദൃശ്യം മോ‍ഡൽ ഓപ്പറേഷൻ നടത്തി പാളിയ വാർത്തയാണ് കോഴിക്കോട് നിന്നും വരുന്നത്. സംഭവത്തിൽ മലപ്പുറം തയ്യിലക്കടവ് ഇല്ലിക്കൽ വീട്ടിൽ കോയക്കുട്ടിയുടെ മകനായ മുഹമ്മദ് സമീർ (31) മലപ്പുറം …

പൊലീസിനെ കബളിപ്പിക്കാൻ നടത്തിയ ദൃശ്യം മോ‍ഡൽ ഓപ്പറേഷൻ പൊളിഞ്ഞു , നാലുപേർ പിടിയിൽ Read More

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾ അറസ്റ്റില്‍

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. …

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾ അറസ്റ്റില്‍ Read More