
റിപ്പോര്‍ട്ട്
തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാല് പേര് പിടിയിൽ
By ന്യൂസ് ഡെസ്ക്
•
December 3, 2021
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയിലായി. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇനി അഭി എന്നയാളെയാണ് പിടികൂടാനുള്ളത്. പിടിയിലായ...
Read full story




