ഉത്തരാഖണ്ഡില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: രണ്ട് പേര്‍ക്ക് പരിക്ക്
ഡെറാഡൂണ്‍ ഫെബ്രുവരി 8: ഉത്തരാഖണ്ഡില്‍ ബഗേഷ്വര്‍ ജില്ലയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ ബസന്തി ദേവി (42), അവരുടെ മകള്‍ റീത്ത (11) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തരാഖണ്ഡില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: രണ്ട് പേര്‍ക്ക് പരിക്ക് Read More