ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ജൂലൈ 10 വ്യാഴാഴ്ച രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. …
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം Read More