മൂന്നാം ഏകദിനം: ടീമുകള്‍ 14/01/23 ശനിയാഴ്ചയെത്തും
തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 15/11/23 ഞായറാഴ്ചയാണ്. ഇരു ടീമുകളും 13/01/23 വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ വിപുലമായ ഒരുക്കങ്ങളാണ്. പകലും രാത്രിയുമായാണു …
മൂന്നാം ഏകദിനം: ടീമുകള്‍ 14/01/23 ശനിയാഴ്ചയെത്തും Read More