ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച(05/12/2020) വീണ്ടും ചർച്ച നടത്തും. താങ്ങുവില മാറ്റമില്ലാതെ തുടരും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വച്ചിരുന്നു. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളില്‍...
Read full story