ലഹരിക്കടത്ത് കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി
ചെന്നൈ : തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ ആണ് ചെന്നൈയില്‍ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയന്‍ പൗരന്മാരായ രണ്ട് പേര്‍ക്കൊപ്പം നുങ്ങാമ്പക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് …
ലഹരിക്കടത്ത് കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി Read More